എസ്സെൻസ് ഗ്ലോബൽ ആലപ്പുഴയിൽ നടത്തുന്ന പ്രോഗ്രാം - Game Changer 2022
ആലപ്പുഴ ജില്ലാ കോടതി റോഡിൽ തൊണ്ടൻകുളങ്ങരയിലുള്ള ഗൗരി റെസിഡൻസിൽ 2022 നവംബർ 27 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 മണി വരെയാണ് സെമിനാർ നടക്കുന്നത്.
For details: https://essenseglobal.com/event/game-changer-2022-alapuzha/